Recruitments
| Title | Description | Start Date | End Date | File |
|---|---|---|---|---|
| വിജ്ഞാപനം – ജില്ലാ കോടതി, തൃശ്ശൂർ | തൃശ്ശൂർ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളിൽ 2026 നവംബര് ,ഡിസംബർ മാസം വരുന്ന പ്രതീക്ഷിത ഒഴിവുകളിലേക്ക് താഴെ പറയുന്ന താൽക്കാലിക തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. |
15/10/2026 | 29/10/2026 |
View (2 MB)
|
| ജില്ലാ കോടതി, തലശ്ശേരി -വിജ്ഞാപനം | കണ്ണൂർ ജില്ലയിലെ മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി(POCSO)ലേക്ക് ഒരു ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസ്സിസ്റ്റന്റിന്റെയും, കണ്ണൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽകോടതി(POCSO) ലേക്ക്ഒരു ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസ്സിസ്റ്റന്റിന്റെയും ഒരു ഓഫീസ് അറ്റൻഡന്റിന്റേയും തസ്തികകളിലേക്കും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. |
16/10/2026 | 28/10/2026 |
View (701 KB)
|
Archive