Close

    Recruitments

    Recruitments
    Title Description Start Date End Date File
    THE DISTRICT COURT, ALAPPUZHA-NOTIFICATION

    Applications are invited from retired employees of Judicial
    epartment or other departments for including in the panel for considering for
    pointment on contract basis to the post of Confidential Assistant, Computer
    ssistant and Office Attendant in the Fast Track Special Court, Haripad,
    appuzha district. Application in the attached Proforma shall reach this
    ffice on or before 3.00 pm on 08.05.2026

    28/04/2026 08/05/2026 View (381 KB)
    ജില്ലാ കോടതി, തൃശ്ശൂർ,വിജ്ഞാപനം

    തൃശ്ശൂർ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി, കുന്നംകുളത്ത്, 2026 ഏപ്രിൽ
    മാസം വരുന്ന പ്രതീക്ഷിത ഒഴിവുകളിലേക്ക് താഴെ പറയുന്ന താൽക്കാലിക തസ്തികയിൽ
    കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.

    22/04/2026 02/05/2026 View (1 MB)
    ജില്ലാ കോടതി, തൃശ്ശൂർ,വിജ്ഞാപനം

    തൃശ്ശൂർ ജില്ലയിലെ, ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി, കുന്നംകുളം, 2026
    ഏപ്രിൽ മാസം വരുന്ന . പ്രതീക്ഷിത ഒഴിവിലേക്ക് താഴെ പറയുന്ന താൽക്കാലിക
    തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി അപേക്ഷകൾ
    ക്ഷണിക്കുന്നു.

    19/03/2026 30/03/2026 View (723 KB)
    ജില്ലാ കോടതി, തൃശ്ശൂർ,വിജ്ഞാപനം

    തൃശ്ശൂർ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി, കുന്നംകുളത്ത്, 2026 ഏപ്രിൽ
    മാസം വരുന്ന പ്രതീക്ഷിത ഒഴിവുകളിലേക്ക് താഴെ പറയുന്ന താൽക്കാലിക തസ്തികയിൽ
    കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.

    10/03/2026 23/03/2026 View (2 MB)
    NOTICE INVITING APPLICATIONS FOR ENGAGEMENT AS FULL TIME LEGAL AID LAWYERS IN LEQÅL AID DEFENSE COUNSEL OFFICES IN THE DISTRICTS OF KERALA UNDER KeLSA

    This State Legal Services Authority was established under the Legal
    Services Authorities Act, 1987 with the mandate to provide free and competent
    legal services to the underprivileged and disadvantaged sections of the society
    to ensure that opportunities for securing justice are not denied to any citizen by
    reason of economic or other disabilities and to secure that the operation of the
    legal system promotes justice on a basis of equal opportunity to all. Kindly visit
    our website kelsa.keralacourts. in for full details.

    04/03/2026 19/03/2026 View (4 MB)
    NOTICE INVITING APPLICATIONS FOR ENGAĢEMENT AS FULL TIME SUPPORTING STAFF IN LEGAL AID DEFENSE COUNSEL OFFICES IN LADCS DISTRICTS OF KERALA

    This State Legal Services Authority was established under the Legal Services
    Authorities Act, 1987 with the mandate to provide free and competent legal
    services to the underprivileged and disadvantaged sections of the society to
    ensure that opportunities for securing justice are not denied to any citizen by
    reason of economic or other disabilities and to secure that the operation of the
    legal system promotes justice on a basis of equal opportunity to all. Kindly visit
    our website kelsa.keralacourts.in for full details.

    04/03/2026 19/03/2026 View (2 MB)
    വിജ്ഞാപനം-ജില്ലാ കോടതി, തൃശ്ശൂർ – തിയ്യതി : 07.03.2026.

    തൃശ്ശൂർ ജില്ലയിലെ, ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി, കൊടുങ്ങല്ലൂരിൽ
    27.03.2026 ന്വരുന്ന പ്രതീക്ഷിത ഒഴിവിലേക്ക് താഴെ പറയുന്ന താൽക്കാലിക തസ്തികയിൽ
    കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.

    07/03/2026 16/03/2026 View (137 KB)
    NOTIFICATION-THE DISTRICT COURT, ALAPPUZHA

    Applications are invited from retired employees of Judicial
    Department or other departments for including in the panel for considering for
    appointment on contract basis to the post of Office Attendant in the Fast Track
    Special Court, Chengannur, Alappuzha district.

    06/03/2026 13/03/2026 View (639 KB)
    വിജ്ഞാപനം-ജില്ലാ കോടതി, തൃശ്ശൂർ – തിയ്യതി : 27.02.2026.

    നോട്ടീസ്

    തൃശ്ശൂർ ജില്ലയിലെ, ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി, ഇരിങ്ങാലക്കുടയിൽ
    2026 ഏപ്രിൽ മാസത്തിൽ വരുന്ന പ്രതീക്ഷിത ഒഴിവിലേക്ക് താഴെ പറയുന്ന താൽക്കാലിക
    തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി അപേക്ഷകൾ
    ക്ഷണിക്കുന്നു.

    27/02/2026 07/03/2026 View (1 MB)
    Notification for inviting applications to the post of L.D. Typist/ Computer Assistant in Fast Track Special Court, Chavakkad and to the post of Senior Clerk in Family Court, Kunnamkulam – reg.

    തൃശ്ശൂർ ജില്ലയിലെ കുന്നംകുളം ഫാമിലി കോടതിയിലേക്ക് താഴെ പറയുന്ന
    താൽക്കാലിക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി
    അപേക്ഷകൾ ക്ഷണിക്കുന്നു.

    16/01/2026 24/01/2026 View (353 KB)
    വിജ്ഞാപനം-ജില്ലാ കോടതി, തൃശ്ശൂർ

    തൃശ്ശൂർ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി, ചാവക്കാട്, 2026 ജനുവരി മാസം
    വരുന്ന പ്രതീക്ഷിത ഒഴിവിലേക്ക് താഴെ പറയുന്ന താൽക്കാലിക തസ്തികയിൽ കരാർ
    അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.

    18/12/2025 31/12/2025 View (135 KB)
    നോട്ടീസ്,ജില്ലാ കോടതി കൽപ്പറ്റ, വയനാട്

    വയനാട് സിവിൽ ജുഡീഷ്യൽ വകുപ്പിലെ സ്പെഷ്യൽ അതിവേഗ
    കോടതികളിൽ ഉണ്ടാകാവുന്ന വിവിധ ഒഴിവുകളിലേക്ക് കരാർ
    അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ അർഹരും സന്നദ്ധരുമായ
    വ്യക്തികളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നത്
    സംബന്ധിച്ച്.

    29/11/2025 15/12/2025 View (2 MB)
    വിജ്ഞാപനം – ജില്ലാ കോടതി, തലശ്ശേരി, തീയതി : 20-11-2025.

    കണ്ണൂർ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി(POCSO)
    തലശ്ശേരിയിലേക്ക് താഴെ പറയുന്ന താൽക്കാലിക തസ്തികകളിലേക്ക് കരാർ
    അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.

    20/11/2025 05/12/2025 View (665 KB)
    വിജ്ഞാപനം – ജില്ലാക്കോടതി, പത്തനംതിട്ട തീയതി : 24.11.2025

    ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ 08.4.2022, 03.06.2022 എന്നീ തീയതികളിലെ
    OM.No.D A(1)-56450/2018/D7(B)/DII-3 നിർദേശാനുസരണവും കേരള സർക്കാരിന്റെ 04.02.2022
    -ാം തീയതിലെ GO(Ms)No.20/2022/HOME, 28.05.2022-ാം തീയതിയിലെ GO(Ms)
    No.105/2022/HOME, എന്നീ ഉത്തരവുകൾ പ്രകാരം POCSO നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള
    കേസുകൾ തീർപ്പാക്കുന്നതിനായി പത്തനംതിട്ട ജില്ലയിൽ അനുവദിച്ചിട്ടുളളതുമായ Special Fast Track Court,
    Adoor-ലേക്ക് താഴെപ്പറയുന്ന തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ആവശ്യമായ
    പാനൽ തയ്യാറാക്കുന്നതിനായി ചുവടെ ചേർത്തിരിക്കുന്ന നിബന്ധനകളോടുകൂടി മതിയായ
    യോഗ്യതയുളളവരിൽ നിന്നു അപേക്ഷകൾ ക്ഷണിച്ചുകൊളളുന്നു.

    26/11/2025 28/11/2025 View (172 KB)
    Notification – Temporary Engagement of Digitization officers for Scanning and Digitization Project in the District Judiciary.

    Applications are invited from retired officers and staff of the High Court of Kerala &
    District Judiciary of Kerala (including temporary courts in Kerala), for the temporary
    engagement in Digitisation project of the District Judiciary, on daily wage basis. The
    candidates shall apply for the selection process through the recruitment portal
    (https://hckrecruitment.keralacourts.in) of the High Court. No other means/modes of
    application will be accepted.

    03/11/2025 23/11/2025 View (274 KB)
    Notification for inviting applications to the post of Confidential Assistant, Computer Assistant/L.D Typist and Office Attendant in the Fast Track Special Court, Chengannur, Alappuzha district.

    Applications are invited from retired employees of Judicial
    Department or other departments for including in the panel for considering for
    appointment on contract basis to the post of Confidential Assistant, Computer
    Assistant/L.D Typist and Office Attendant in the Fast Track Special Court,
    Chengannur, Alappuzha district.

    30/10/2025 07/11/2025 View (566 KB)
    Notification for inviting applications to the post of Process Server and Duffadar in Family Court, Kunnamkulam

    Notification for inviting applications to the post of Process Server and Duffadar in Family Court, Kunnamkulam

    25/08/2025 08/09/2025 View (323 KB)
    Notification for inviting applications to the post of Confidential Assistant in Fast Track Special Court, Wadakkanchery

    Notification for inviting applications to the post of Confidential Assistant in Fast Track Special Court, Wadakkanchery

    25/08/2025 08/09/2025 View (358 KB)
    Notification for inviting applications to the post of Office Attendant in Fast Track Special Court,Cherthala,

    Applications are invited from retired employees of Judicial
    Department or other departments for including in the panel for considering for
    appointment on contract basis to the post of Office Attendant in the Fast Track
    Special Court, Cherthala, Alappuzha district.

    01/09/2025 08/09/2025 View (366 KB)
    Notification for the Confidential Assistant in FTSC Thrissur

    Notification for the Confidential Assistant in FTSC Thrissur

    25/07/2025 02/08/2025 View (379 KB)